App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവരിൽ നിവർത്തന പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ ആരെല്ലാം ?

  1. എൻ. വി. ജോസഫ് 
  2. സി. കേശവൻ 
  3. ടി. കെ. മാധവൻ 
  4. ടി. എം. വർഗ്ഗീസ്

    Aiv മാത്രം

    Bii, iv എന്നിവ

    Cii മാത്രം

    Di, ii, iv എന്നിവ

    Answer:

    D. i, ii, iv എന്നിവ

    Read Explanation:

    സി. കേശവൻ, എൻ.വി. ജോസഫ്, പി.കെ. കുഞ്ഞ്, സി.വി. കുഞ്ഞുരാമൻ, പി.എസ്. മുഹമ്മദ്, ബാരിസ്റ്റർ ജോർജ് ജോസഫ് എന്നിവരായിരുന്നു പ്രക്ഷോഭത്തിന്റെ നേതാക്കൾ. രാജഭരണത്തിൻകീഴിലുള്ള നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന്‌ വേണ്ടി നടത്തിയ പ്രക്ഷോഭമാണ്‌ നിവർത്തനപ്രക്ഷോഭം എന്നറിയപ്പെട്ടത്‌.


    Related Questions:

    കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?
    താഴെ പറയുന്നവയിൽ കരിവെള്ളൂർ സമരത്തിന് നേതൃത്വം നൽകിയ കർഷക നേതാക്കളിൽ പെടാത്തത് ആര് ?
    പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ ?
    പോലീസിൻ്റെ ലാത്തിച്ചാർജിൽ മരണപ്പെട്ട പാലിയം സത്യാഗ്രഹത്തിൻ്റെ നേതാവ്?

    ഇനിപ്പറയുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക.

    1. വൈക്കം സത്യാഗ്രഹം
    2. കുറിചിയ  കലാപം
    3. ചാനാർ കലാപം
    4. പട്ടിണി ജാഥ